താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?Aബംഗ്ലാദേശ്Bഭൂട്ടാൻCഅഫ്ഗാനിസ്ഥാൻDചൈനAnswer: A. ബംഗ്ലാദേശ് Read Explanation: ഇന്ത്യയുടെ അയൽ രാജ്യങ്ങൾ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ നേപ്പാൾ ഭൂട്ടാൻ മ്യാൻമർ ശ്രീലങ്ക മാലിദ്വീപ് പാകിസ്ഥാൻ ചൈന ഇന്ത്യയുടെ കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് ഇന്ത്യയുമായി ഏറ്റവും കൂടുതൽ കരാതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് ( 4096.7 കി. മീ )ഇന്ത്യയുമായി ഏറ്റവും കുറവ് കരാതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ ( 106 കി. മീ )ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ Read more in App