Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?

Aകരോട്ടിൻ

Bക്ളോറോഫിൽ

Cആന്തോസയാനിൻ

Dസാന്തോഫിൽ

Answer:

C. ആന്തോസയാനിൻ

Read Explanation:

ഇലകൾക്ക് മഞ്ഞ നിറം നൽകുന്നത് - സാന്തോഫിൽ തക്കാളിക്ക് ചുവപ്പ് നിറം നൽകുന്നത് - ലൈക്കോപ്പിൻ


Related Questions:

ഇവയിൽ ഏതാണ് C4 സസ്യം?
ഒരു ചെടിയുടെ ഇലകളിൽ വീഴുന്ന സൗരോർജ്ജത്തിന്റെ ഏകദേശം എത്രത്തോളം പ്രകാശസംശ്ലേഷണത്തിലൂടെ രാസ ഊർജ്ജമായി മാറുന്നു?
സസ്യങ്ങളുടെ ഇലകളിൽ ജലം എത്തിക്കുന്നത്

ചേരുംപടി ചേർക്കുക

സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത് ?