App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ എത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നില്ല?

Aചികിത്സാ ചെലവ്

Bവാഹന അപകടം

Cവീട്ടുവാടക

Dപ്രളയം മൂലമുള്ള നഷ്ടം

Answer:

C. വീട്ടുവാടക

Read Explanation:

വീട്ടുവാടക മുൻകൂട്ടി നിശ്ചയിക്കാവുന്ന ചെലവിനായതിനാൽ അത് അപ്രതീക്ഷിത ചെലവുകളിൽ ഉൾപ്പെടുന്നില്ല.


Related Questions:

ഒരു നിശ്ചിത കാലയളവിൽ ഒരു കുടുംബത്തിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനം എന്ത് പേരിൽ അറിയപ്പെടുന്നു
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനനുസരിച്ച് പൊതു ചെലവുകളിൽ വരുന്ന മാറ്റം എന്ത്‌?
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
താഴെ പറയുന്നവയിൽ അപ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?