App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു

Aആഭ്യന്തരകടം.

Bവിദേശകടം

Cബാങ്ക് നിക്ഷേപം

Dപൊതുകടം

Answer:

A. ആഭ്യന്തരകടം.

Read Explanation:

രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകളാണ് ആഭ്യന്തരകടം.


Related Questions:

പ്രതീക്ഷിത ചെലവിന് ഏറ്റവും ശരിയായ വ്യാഖ്യാനം ഏതാണ്?
കേന്ദ്ര ബജറ്റ് ആരാണ് അവതരിപ്പിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് വികസനേതര ചെലവുകളുടെ ഉദാഹരണം?
ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഏത് നൂറ്റാണ്ടിൽ ആണ്?
'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?