പൂർണപരാദങ്ങൾക്ക് ഉദാഹരണംAമൂടില്ലാത്താളിBഇത്തിൾക്കണ്ണിCകുത്തിയില്ലാത്താളിDവെയിൽകൊള്ളാത്താളിAnswer: A. മൂടില്ലാത്താളി Read Explanation: ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പൂർണപരാദങ്ങൾ . ഉദാ. മൂടില്ലാത്താളിRead more in App