Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ എയ്ഡ്സ് രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുവാൻ സാധ്യതയില്ലാത്ത കാരണമേത് ?

Aരോഗബാധിതരുമൊത്തുള്ള ലൈംഗിക ബന്ധം

Bരോഗബാധിതയായ അമ്മയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക്

Cരോഗബാധിതരിൽ നിന്നും രക്തമോ അവയവമോ സ്വീകരിക്കുന്നതിലൂടെ

Dരോഗബാധിതരുമായി സംസാരിക്കുകയും ഒരുമിച്ചിരിക്കുന്ന് ഭക്ഷണവും കഴിക്കുന്നതിലൂടെ

Answer:

D. രോഗബാധിതരുമായി സംസാരിക്കുകയും ഒരുമിച്ചിരിക്കുന്ന് ഭക്ഷണവും കഴിക്കുന്നതിലൂടെ

Read Explanation:

  • എയ്ഡ്സ് ഒരു വൈറസ് രോഗമാണ് 
  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ. എ അല്ലെങ്കിൽ ആർ. എൻ. എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി 
  • എയ്ഡ്സിന് കാരണമായ വൈറസ് - എച്ച് . ഐ . വി വൈറസ് (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷൻസി വൈറസ് ) 
  •  എച്ച് . ഐ . വി വൈറസിനെ കണ്ടെത്തിയത് - ലൂക്ക് മോണ്ടേഗ്നിയർ 
  • എച്ച് . ഐ . വി വൈറസിന്റെ ജനിതക ഘടകം - ആർ. എൻ . എ 

എയ്ഡ്സിന്റെ രോഗനിർണ്ണയ പരിശോധനകൾ 

    • എലിസ ടെസ്റ്റ് 
    • വെസ്റ്റേൺ ബ്ലോട്ട് 
    • സതേൺ ബ്ലോട്ട് 
    • നേവ 
    • പി. സി. ആർ 
    • റാപ്പിഡ് ടെസ്റ്റ് 

  • ആദ്യ ടെസ്റ്റ് - എലിസ (ജീവകം എച്ച് ഉപയോഗിക്കുന്നു )
  • എയ്ഡ്സ് ബാധ സ്ഥിതീകരിക്കാൻ നടത്തുന്ന ടെസ്റ്റ് - വെസ്റ്റേൺ ബ്ലോട്ട് 
  • എയ്ഡ്സ് ബാധിക്കുന്നത് - ലിംഫോസൈറ്റിനെ 
  • എയ്ഡ്സ് രോഗികൾക്ക് നൽകുന്ന ചികിത്സ - എ . ആർ . ടി (ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ് )
  • എയ്ഡ്സ് രോഗികൾക്ക് നൽകുന്ന മരുന്ന് - ബ്യൂട്ടൈൻ അസിഡോ തൈമിഡിൻ 

എയ്ഡ്സ് പകരുന്ന സാഹചര്യങ്ങൾ 

  • രോഗബാധിതരുമൊത്തുള്ള ലൈംഗിക ബന്ധം
  • രോഗബാധിതയായ അമ്മയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക്
  • രോഗബാധിതരിൽ നിന്നും രക്തമോ അവയവമോ സ്വീകരിക്കുന്നതിലൂടെ

Related Questions:

ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്നു ?
ഡിഫ്തീരിയക്ക് (തൊണ്ടയിൽ മുള്ള്) കാരണമാകുന്ന ബാക്റ്റീരിയ ഏത് ?

ഹെപ്പറ്റൈറ്റിസ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മലിനമായ ആഹാരം, ജലം, രോഗിയുടെ രക്തഘടകങ്ങള്‍, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലൂടെ രോഗം വ്യാപിക്കുന്നു.

2.ആഹാരപദാര്‍ത്ഥങ്ങള്‍ ശുചിയായി സൂക്ഷിക്കുക, തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക എന്നിവ പ്രതിരോധമാർഗങ്ങൾ ആകുന്നു.

ജന്തുക്കളിൽ കാണുന്ന അകിടുവീക്കം, ആന്ത്രാക്സ് എന്നിവക്ക് കാരണമായ രോഗകാരി ?
ലോക എയ്‌ഡ്‌സ്‌ ദിനം എന്ന് ?