താഴെ പറയുന്നവയിൽ ഏതാണ് ഇന്റർനെറ്റിലൂടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് എത്തുന്ന ഇൻഫർമേഷൻ ഫിൽറ്റർ ചെയ്യാൻ ഉപയോഗിക്കുന്നത് ?Aകുക്കീസ്BഫയർവാൾCആന്റിവൈറസ്Dറൗട്ടർAnswer: B. ഫയർവാൾ Read Explanation: സുരക്ഷാ നയങ്ങളെ അടിസ്ഥാനമാക്കി നെറ്റ്‌വർക്ക് ട്രാഫിക് നിരീക്ഷിക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നത് - ഫയർവാൾRead more in App