താഴെ പറയുന്നവയിൽ ഏതാണ് ഒരു കുട്ടിയുടെ പഠനനേട്ടത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം ?Aതാല്പര്യംBമനോഭാവംCബുദ്ധിDപഠന ശൈലിAnswer: C. ബുദ്ധി Read Explanation: ബുദ്ധി (Intelligence) പൂർവ്വകാല അനുഭവങ്ങളെ ലക്ഷ്യപൂർവ്വം പ്രയോഗിക്കാനുള്ള കഴിവാണ് ബുദ്ധി. പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠം പഠിക്കാനും സാദൃശ്യങ്ങൾ മനസ്സിലാക്കാനും ഭാഷ പ്രയോഗിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി Read more in App