Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരു കുട്ടിയുടെ പഠനനേട്ടത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം ?

Aതാല്പര്യം

Bമനോഭാവം

Cബുദ്ധി

Dപഠന ശൈലി

Answer:

C. ബുദ്ധി

Read Explanation:

ബുദ്ധി (Intelligence)

  • പൂർവ്വകാല അനുഭവങ്ങളെ ലക്ഷ്യപൂർവ്വം പ്രയോഗിക്കാനുള്ള കഴിവാണ് ബുദ്ധി. 
  • പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠം പഠിക്കാനും സാദൃശ്യങ്ങൾ മനസ്സിലാക്കാനും ഭാഷ പ്രയോഗിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി

 


Related Questions:

An emotionally intelligent person is characterized as:
താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
തഴ്സ്റ്റന്റെ ബുദ്ധി സിദ്ധാന്തം അറിയപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിമാനം കണ്ടുപിടിക്കാനുള്ള ശരിയായ സൂത്രവാക്യം ഏത് ?