App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരു സമതലദർപ്പണത്തിന് യോജിക്കാത്തത് ?

Aപ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാകുന്നു

Bപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു

Cപാർശ്വിക വിപര്യയം സാധ്യമാകുന്നു

Dമിഥ്യാ പ്രതിബിംബം ഉണ്ടാക്കുന്നു

Answer:

A. പ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാകുന്നു

Read Explanation:

സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ :

  1. വസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലിപ്പവും തുല്യമായിരിക്കും
  2. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും, ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.
  3. പ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിക്കുന്നു

Related Questions:

മധ്യത്തിൽ കനം കുറഞ്ഞതും വക്കുകളിൽ കനം കൂടിയതുമായ ലെൻസ് :
ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയെ ----- എന്നറിയപ്പെടുന്നു ?
ടെലിസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം?
പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളെ ---- എന്ന് വിളിക്കുന്നു ?