App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഔപചാരിക വിദ്യാഭ്യാസ ഏജൻസി ?

Aഗ്രന്ഥ ശാല സംഘം

Bകോളേജ്

Cകുടുംബം

Dറേഡിയോ

Answer:

B. കോളേജ്

Read Explanation:

  • നിഷ്കൃതമായ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി നിശ്ചിത നിയമാവലിക്ക് വിധേയമായി ബോധപൂർവ്വം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിദ്യാഭ്യാസ ഏജൻസികളാണ് ഔപചാരിക വിദ്യാഭ്യാസം ഏജൻസികൾ. 
  • ഔപചാരിക വിദ്യാഭ്യാസ ഏജൻസികൾ -സ്കൂൾ ,കോളേജ് എന്നിവ.
  • റേഡിയോ , കുടുംബം എന്നിവ ആനുഷാംഗികം വിദ്യാഭ്യാസമാണ്.
  • അനൗപചാരിക വിദ്യാഭ്യാസ ഏജൻസി - ഗ്രന്ഥ ശാല സംഘം

Related Questions:

നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചത് ?
താഴെപ്പറയുന്നവരിൽ ഗ്രീക്ക് കാലഘട്ടത്തിലെ ദാർശനികൻ അല്ലാത്ത വ്യക്തി :
A hypothesis is a .....
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (children with special needs) എന്ന കാഴ്ചപ്പാടിന് ഏറ്റവും യോജിച്ചത് ഏത് ?
മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം :