App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് കെപ്ലറുടെ സംഭാവന ?

Aസൗരയൂഥ സിദ്ധാന്തം

Bദൂരദർശിനി

Cജ്യോതിർഗോള നീരിക്ഷണം

Dഗുരുത്വാകർഷണ നിയമങ്ങൾ

Answer:

C. ജ്യോതിർഗോള നീരിക്ഷണം

Read Explanation:

  • ഗലീലിയോയുടെ ദൂരദർശിനി, കോപ്പർ നിക്കസിന്റെ സൗരയൂഥ സിദ്ധാന്തം, കെപ്ലറുടെ ജ്യോതിർഗോളനീരിക്ഷണം എന്നിവ ജ്യോതിശാസ്ത്രരംഗത്ത് പുതിയ വെളിച്ചം വീശി.

  • ഗലീലിയോയുടെ ശിഷ്യനായ ടോറിസെല്ലി രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.

  • സർ ഐസക് ന്യൂട്ടൺ ചലന നിയമങ്ങളും ഗുരുത്വാകർഷണ നിയമവും ആവിഷ്ക്കരിച്ചു.


Related Questions:

യഹൂദരുടെ യുദ്ധവീരനായ രാജാവ് ?
ആദ്യസന്യാസിമഠം സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു ?
രണ്ടാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?
മാർട്ടിൻ ലൂഥറിന്റെ അനുയായികൾ അറിയപ്പെട്ടിരുന്ന പേര് ?
കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത് ആര് ആരെ പരാജയപ്പെടുത്തിയാണ് ?