App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ച്‌ അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് കരുതിയ ഭക്തിപ്രസ്ഥാനം

Aശാന്തിസേവാ പ്രസ്ഥാനം

Bസൂഫി പ്രസ്ഥാനം

Cഭക്തി പ്രസ്ഥാനം

Dശിവശരണ പ്രസ്ഥാനം

Answer:

B. സൂഫി പ്രസ്ഥാനം

Read Explanation:

സൂഫി പ്രസ്ഥാനം ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ചവരായിരുന്നു സൂഫികൾ. അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് സൂഫി വര്യൻമാർ കരുതി. സാധാരണ ക്കാർക്കിടയിൽ സഞ്ചരിച്ച് അവർ സൂഫി തത്വങ്ങൾ ച്ചു. ഏകദൈവവിശ്വാസം, സാഹോദര്യം, മനുഷ്യ സ്നേഹം, ദൈവത്തോടുള്ള സമർപ്പണം എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകി.


Related Questions:

ഒൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കുലശേഖര ആഴ്വാർ എന്ന ഭക്തകവി രചിച്ച കൃതി
ഇന്ത്യയിൽ എത്തിച്ചേർന്നത് ഏത് സൂഫി വിഭാഗത്തിലുള്ളവരായിരുന്നു ?
ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, പൂജകൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന തുടങ്ങിയവ അർഥശൂന്യമാണെന്ന് വാദിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ
രാജസ്ഥാനിലെ ചിത്തോറിൽ രജപുത്ര രാജകുമാരിയായി ജനിച് പിന്നീട് ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകിയ ഭക്തി പ്രസ്ഥാന പ്രചാരക
സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹികവും ആത്മീയവുമായ അടിച്ചമർത്തലുകൾക്കെതിരെ നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന വീരശൈവ പ്രസ്ഥാനത്തിലെ പ്രമുഖ ആര് ?