App Logo

No.1 PSC Learning App

1M+ Downloads
ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, പൂജകൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന തുടങ്ങിയവ അർഥശൂന്യമാണെന്ന് വാദിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ

Aകബീർ ദാസ്

Bമീരാബായ്

Cറാമാനുജൻ

Dതുളസിദാസ്

Answer:

A. കബീർ ദാസ്

Read Explanation:

ഹിന്ദു-മുസ്ലിം സാഹോദര്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ആളായിരുന്നു കബീർ. ഒരേ മണ്ണു കൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും എന്നദ്ദേഹം ഓർമ്മിപ്പിച്ചു. ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, പൂജകൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന തുടങ്ങിയവ അർഥശൂന്യമാണെന്ന് അദ്ദേഹം വാദിച്ചു.


Related Questions:

പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയായ അനുഭവമണ്ഡപത്തിലെ ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളെ ഏത് പേരിൽ ജനങ്ങളിലേക്ക് പകർന്ന് നൽകി ?
താഴെ പറയുന്നവയിൽ ആരാണ് കാശ്മീരിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?
ഒരേ മണ്ണു കൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും എന്ന് ഓർമ്മിപ്പിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ
താഴെ പറയുന്നവയിൽ ആരാണ് മഹാരാഷ്ട്രയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?
മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----