താഴെ പറയുന്നവയിൽ ഏതാണ് മനുഷ്യ ശ്വസന വ്യവസ്ഥയുടെ ഭാഗം?Aഅന്നനാളംBക്ലോമപിധാനംCആമാശയംDചെറുകുടൽAnswer: B. ക്ലോമപിധാനം Read Explanation: ക്ലോമപിധാനം സ്വനപേടകത്തിലേക്കുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ പ്രവേശനം തടയുന്നു. Read more in App