താഴെ പറയുന്നവയിൽ ഏതാണ് സസ്യ ഹോർമോൺ ?Aമെലറ്റോണിൻBഗ്യാസ്ട്രിൻCസൈറ്റോകിനിൻDകോളിസിസ്റ്റോക്കിനിൻAnswer: C. സൈറ്റോകിനിൻ Read Explanation: സൈറ്റോകിനിൻ സസ്യങ്ങളിലെ ദ്രുതഗതിയിലുള്ള കോശ വിഭജനത്തിന് സൈറ്റോകിനിൻ സഹായിക്കുന്നു. സൈറ്റോകിനിൻ പ്രധാനമായും തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്നു. രണ്ട് തരം സൈറ്റോകിനിനുകൾ :- അഡെനൈൻ തരം സൈറ്റോകിനിനുകൾ ഫെനിലൂറിയ തരം സൈറ്റോകിനിനുകൾ കോശവിഭജനം, വേരുകളുടേയും തളിരു കളുടേയും നിർമ്മാണം, വളർച്ച തുടങ്ങിയ സസ്യ പ്രക്രിയകളിൽ സൈറ്റോകിനിനുകൾ ഉൾപ്പെടുന്നു. വിളകൾ വർദ്ധിപ്പിക്കാൻ കർഷകർ സൈറ്റോകിനിനുകൾ ഉപയോഗിക്കുന്നു. Read more in App