താഴെ പറയുന്നവയിൽ ഏതിനാണ് IUPAC നാമകരണത്തിൽ ഏറ്റവും ഉയർന്ന മുൻഗണന (priority)?Aഎസ്റ്റർ (-COOR)Bകാർബോക്സിലിക് ആസിഡ് (-COOH)Cആൽഡിഹൈഡ് (-CHO)Dആൽക്കഹോൾ (-OH)Answer: B. കാർബോക്സിലിക് ആസിഡ് (-COOH) Read Explanation: IUPAC നാമകരണത്തിൽ സാധാരണ ഫംഗ്ഷണൽ ഗ്രൂപ്പുകളിൽ ഏറ്റവും ഉയർന്ന മുൻഗണന കാർബോക്സിലിക് ആസിഡിനാണ്. Read more in App