App Logo

No.1 PSC Learning App

1M+ Downloads
ബയോഗ്യാസിലെ പ്രധാന ഘടകം

Aമീഥേയ്ൻ

Bഈഥേയ്ൻ

Cപ്രൊപ്പെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

A. മീഥേയ്ൻ

Read Explanation:

  • വാതക രൂപത്തിലുള്ള ഇന്ധനമാണ് ബയോഗ്യാസ്
  • ബയോഗ്യാസിലെ പ്രധാന ഘടകം - മീഥേയ്ൻ
  • ജൈവാവശിഷ്ടങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ ഓക്സിജന്റെ അഭാവത്തിൽ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ബയോഗ്യാസ് ഉണ്ടാകുന്നു 
  • ബയോഗ്യാസ് പ്ലാന്റിൽ നിന്നും പുറന്തളളുന്ന വളം - സ്ലറി
  • ബയോഗ്യാസിന്റെ കലോറിഫിക് മൂല്യം - 30000 -40000 KJ /Kg

Related Questions:

ബെൻസീനിന്റെ സൾഫോണേഷൻ (Sulfonation) പ്രവർത്തനത്തിൽ രൂപപ്പെടുന്ന പ്രധാന ഉൽപ്പന്നം എന്താണ്?
The most stable form of carbon is ____________.
ടയറുകൾ, ചെരുപ്പുകൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന റബ്ബർ ഏത്?
ടയറുകൾ, ചെരിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കൃത്രിമ റബ്ബർ :
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?