താഴെ പറയുന്നവയിൽ ഏതിനാണ് ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?Aഹൈഡ്രജൻBഹീലിയംCഓക്സിജൻDനൈട്രജൻAnswer: A. ഹൈഡ്രജൻ Read Explanation: ഹൈഡ്രജൻ (Hydrogen): സൂര്യനിലെ ഊർജ സ്രോതസ്സാണ് ഹൈഡ്രജൻ ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ ഏറ്റവും ഭാരം കുറഞ്ഞ വാതകം - ഹൈഡ്രജൻ ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻറി കാവൻഡിഷ് ഹൈഡ്രജന്റെ പ്രതീകം - H ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ - 1 ഹൈഡ്രജന്റെ ഐസോടോപ്പുകൾ: പ്രോട്ടിയം, ഡ്യൂറ്റീരിയം, ട്രിറ്റിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകളാണ് പ്രോട്ടിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഉണ്ട്. ഡ്യൂട്ടീരിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഉണ്ട്. ട്രിറ്റിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും രണ്ട് ന്യൂട്രോണും ഉണ്ട്. Read more in App