പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ "ജൻ ഔഷധികൾ" സ്ഥാപിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏത് ?AഷോർണൂർBതിരുവനന്തപുരംCകോഴിക്കോട്Dപാലക്കാട്Answer: D. പാലക്കാട് Read Explanation: • ജൻ ഔഷധി - എല്ലാ ജീവൻ രക്ഷാ മരുന്നുകളും 50%ത്തിലധികം വിലക്കുറവിൽ വിൽക്കുന്ന പൊതു മരുന്ന് വിൽപ്പന കേന്ദ്രങ്ങൾRead more in App