താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് ഏതിനാണ് ?
Aപെട്രോൾ
Bമീഥേൻ
Cഅസറ്റലീൻ
DLPG
Answer:
C. അസറ്റലീൻ
Read Explanation:
അസറ്റലീൻ (Acetylene): ഏകദേശം 2.5% മുതൽ 100% വരെയാണ് ഇതിൻ്റെ ജ്വലന പരിധി. അതായത്, അസറ്റലീൻ വായുവിൽ 100% വരെ കലർന്നാലും തീ പിടിക്കാൻ സാധ്യതയുണ്ട്, ഇത് വളരെ അപകടകരമായ ഒരു വാതകമാണ്.