App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒരു ആദർശ ലായനിക്ക് ഏറ്റവും മികച്ച ഉദാഹരണം ഏത് ??

Aഎത്തനോളും വെള്ളവും

Bക്ലോറോഫോമും അസറ്റോണും

Cn-ഹെക്സെയ്നും n-ഹെപ്റ്റെയ്നും

Dഫിനോളും അനിലിനും

Answer:

C. n-ഹെക്സെയ്നും n-ഹെപ്റ്റെയ്നും

Read Explanation:

  •  n-ഹെക്സെയ്ൻ, n-ഹെപ്ലെയ്ൻ എന്നിവ ചേർന്ന ലായനി, ബ്രോമോ ഈതെയ്‌നും ക്ലോറോ ഈതെയ്നും ചേർന്ന ലായനി, ബെൻസീനും ടൊളുവീനും ചേർന്ന ലായനി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഹെൻറി നിയമം (Henry's Law) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
റൗൾട്ടിന്റെ നിയമത്തിൽ നിന്ന് വ്യതിയാനം കാണിക്കുന്നതിനുള്ള പ്രധാന കാരണം എന്താണ്?
NH4OH ന്റെ വിഘടനം കുറയ്ക്കാൻ സഹായിക്കുന്ന പദാർത്ഥം ഏത് ?
'യൂണിവേഴ്സൽ സോൾവെൻറ്' എന്നറിയപ്പെടുന്നത് എന്ത്?
ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം എന്ത്?