താഴെ പറയുന്നവയിൽ ഓർമ്മയിൽ ഉൾപ്പെടുന്ന പ്രധാന പ്രക്രിയ ഏതാണ് ?
Aസംഭരണം
Bവീണ്ടെടുക്കൽ
Cഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
ഓർമ / സ്മൃതി (Memory) :- വിവരങ്ങൾ സ്വായത്തമാക്കുന്നതിനും സൂക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനുമുള്ള മാനസിക പ്രക്രിയകളാണ് ഓർമ്മ / ആളുകൾക്ക് ആവശ്യമുള്ളപ്പോൾ വിവരങ്ങൾ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവാണ് ഓർമ
ഓർമ്മയുടെ 3 പ്രധാന പ്രക്രിയകൾ
ആലേഖനം / ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ (Encoding)