App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കത്താൻ സഹായിക്കുന്ന വാതകം ഏത് ?

Aഹൈഡ്രജൻ

Bനൈട്രജൻ

Cആർഗൺ

Dഓക്സിജൻ

Answer:

D. ഓക്സിജൻ

Read Explanation:

  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 
  • ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
  • അന്തരീക്ഷത്തിൽ അളവ് -21%
  • കണ്ടെത്തിയത് -ജോസഫ് പ്രീസ്റ്റലി 
  • പേര് നൽകിയത് - ലാവോസിയ 
  • അർത്ഥം -ആസിഡ് ഉണ്ടാക്കുന്നത് 
  • വ്യാവസായിക നിർമ്മാണ പ്രക്രിയ -അംശിക സ്വേദനം 
  • രൂപാന്തരം- ഓസോൺ 
  • റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നത് -ദ്രാവക ഓക്സിജൻ 

Related Questions:

Which is the lightest gas ?
The gas which turns milk of lime, milky
Watergas = -------------- + Hydrogen
കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ അണുനാശിനി എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചു. അതിനു കാരണം ബ്ലീച്ചിങ് പൗഡർ ജലവുമായി പ്രവർത്തിച്ച് ഏത് വാതകം ഉണ്ടാകുന്നത് കൊണ്ടാണ്?
താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?