Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കാറ്റു വഴി വിത്ത് വിതരണം നടത്തുന്ന സസ്യം ഏത് ?

Aതെങ്ങ്

Bപേര

Cവെണ്ട

Dമഹാഗണി

Answer:

D. മഹാഗണി

Read Explanation:

വിത്ത് വിതരണ രീതി സസ്യം
കാറ്റ് വഴി അപ്പൂപ്പൻ താടി,  മഹാഗണി
ജലം വഴി തെങ്ങ്
ജന്തുക്കൾ വഴി ആൽമരം, പ്ലാവ്, പേര, അസ്ത്രപ്പുല്ല് 
പൊട്ടിത്തെറിച്ച് വെണ്ട, കാശിത്തുമ്പ

Related Questions:

അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?
റംബുട്ടാന്റെ ജന്മദേശമായി അറിയപ്പെടുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ വേരിൽ നിന്നും മുളക്കുന്ന സസ്യം ഏത് ?
തെറ്റായ ജോഡി ഏത് ?
മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങി വരുന്നതിന് കാരണമാകുന്ന പ്രസ്താവന ഏത് ?