താഴെ പറയുന്നവയിൽ കാൽസ്യത്തിൻറെ അഭാവം മൂലം ഉണ്ടാവാത്ത രോഗം ഏത്?Aടെറ്റനിBഒസ്ടിയോപോറോസിസ്Cപെല്ലഗ്രDകുട്ടികളുടെ വളർച്ച മുരടിക്കൽAnswer: C. പെല്ലഗ്ര Read Explanation: ടെറ്റനി,ഒസ്ടിയോപോറോസിസ്,കുട്ടികളുടെ വളർച്ച മുരടിക്കൽ എന്നിവ കാൽസ്യത്തിൻറെ അഭാവം മൂലം ഉണ്ടാകുന്നു ജീവകം ബി 3യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് പെല്ലഗ്ര. സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന അവസ്ഥയാണിത് ജീവകം B3 യുടെ ശാസ്ത്രീയ നാമം : നിയാസിൻ / നിക്കോട്ടിനിക് ആസിഡ് Read more in App