താഴെ പറയുന്നവയിൽ കേന്ദ്ര പ്രവണതയുടെ സാംഖ്യക അളവുകളിൽ ഉൾപ്പെടുന്ന ഒന്ന് ഏത് ?Aജ്യാമിതീയമാധ്യംBവ്യതിയാനമാധ്യംCചതുർത്ഥകങ്ങൾDപ്രാമാണിക വ്യതിയാനംAnswer: A. ജ്യാമിതീയമാധ്യം Read Explanation: Central Tendencyദത്തങ്ങളെ സംക്ഷിപ്‌തമായി വിശദീകരിക്കാനുള്ളസംഖ്യാപരമായ രീതിയാണ് കേന്ദ്ര പ്രവണതാമാനങ്ങൾ(Measures of Central Tendency)കേന്ദ്രപ്രവണതയുടെ അഥവാ ശരാശരികളുടെവിവിധ തരത്തിലുള്ള സാംഖ്യക അളവുകളുണ്ട്.സാധാരണ ഉപയോഗിച്ചുവരുന്ന മൂന്നു ശരാശരികൾ ഇവയാണ്.സമാന്തരമാധ്യം (Arithmetic Mean)മധ്യാങ്കം (Median)ബഹുലകം (Mode)ജ്യാമിതീയമാധ്യം (Geometric Mean) സന്തുലിതമാധ്യം (Harmonic Mean)എന്നിങ്ങനെ മറ്റ് രണ്ട് തരം ശരാശരികൾ കൂടി ഉപയോഗിച്ചുവരുന്നു. Read more in App