Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച പ്രസിദ്ധീകരണങ്ങളിൽ പെടാത്തത് ഏത് ?

Aസ്വരാജ്

Bഹിതവാദ

Cജ്ഞാനപ്രകാശ്

Dസുധാരക്

Answer:

A. സ്വരാജ്

Read Explanation:

ബിപിൻ ചന്ദ്രപാൽ ആരംഭിച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ് സ്വരാജ്


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ' സി രാജഗോപാലാചാരി ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ' ഭാരതരത്നം ' 1954 ൽ എസ് രാധാകൃഷ്ണനും സി വി രാമാനുമൊപ്പം പങ്കിട്ടു 
  2. 1878 ഡിസംബർ 8 ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ തെറാപ്പളി ഗ്രാമത്തിൽ ജനിച്ചു 
  3. ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ ' ബാക് ടു ക്രിപ്സ് ' എന്ന് ആഹ്വാനം ചെയ്തു 
  4. നെഹ്‌റുവിന്റെ താൽക്കാലിക സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു 
    Who is the political Guru of Gopala Krishna Gokhale?
    പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചതാര്?
    ഇന്ത്യയിലെ ബിസ്മാർക് എന്നറിയപ്പെടുന്നതാരെ ?
    Under what circumstances Tilak was sentenced and served in prison in Burma ?