App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?

Aസ്യൂഡോമോണസ്

Bഎസ്കെറിച്ചിയ കൊളൈ

Cബാസില്ലസ് സിറസ്

Dസ്റ്റാഫൈലോകോകസ് ഓറിയസ്

Answer:

A. സ്യൂഡോമോണസ്

Read Explanation:

സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതിയാണ് ജീവാണുവളപ്രയോഗം. സ്യൂഡോമോണസ്, അസോസ്പൈറില്ലം എന്നിവ ജീവാണുവളങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

താഴെ പറയുന്നവയിൽ ജൈവ കീടനാശിനിയിൽപെടാത്ത ഉദാഹരണം ഏതാണ് ?
കമ്പൊട്ടിക്കൽ എന്ന പ്രജനന രീതിയിൽ ഒട്ടിക്കുന്ന കമ്പിനെ ----എന്നു പറയുന്നു.
താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന ഷഡ്പദം
എപ്പികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരേസമയം ഒന്നിലധികം തൈകൾ ഒരു ശാഖയിൽ നിന്ന് ലഭിക്കുന്ന പാതിവയ്ക്കുന്നതിനെ ----എന്നുപറയുന്നു.