Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവിതശൈലി രോഗം അല്ലാത്തത് ?

Aതൊണ്ടമുള്ള്

Bഫാറ്റിലിവർ

Cഹൃദയാഘാതം

Dഅമിത രക്ത സമ്മർദ്ദം

Answer:

A. തൊണ്ടമുള്ള്

Read Explanation:

ജീവിതശൈലിരോഗങ്ങൾ

  • അനാരോഗ്യകരമായ ജീവിതരീതി ക്ഷണിച്ചുവരുത്തുന്ന രോഗങ്ങളാണ് ജീവിത ശൈലീരോഗങ്ങൾ.

  • ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്നത് :

    • ഭക്ഷണശീലത്തിൽ വന്ന മാറ്റങ്ങൾ

    • വ്യായാമമില്ലായ്‌മ

    • മാനസികസംഘർഷം

    • മദ്യപാനം

    • പുകവലി

    • മയക്കുമരുന്നുപയോഗം

  • പ്രധാന ജീവിത ശൈലി രോഗങ്ങൾ

    • പൊണ്ണത്തടി

    • കൊളസ്ട്രോൾ

    • ആർത്രൈറ്റിസ്

    • രക്തസമ്മർദ്ദം

    • ഡയബറ്റിസ്

    • അതിരോസ്ക്ലീറോസിസ്


Related Questions:

അനിയന്ത്രിത കോശ വളർച്ച ഏത് രോഗത്തിന്റെ ലക്ഷണമാണ് ?
കേരള ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത് ?
Who is known as the Father of Medicine?
Select the incorrect statement regarding acquired immunity.
. ഏത് രോഗത്തിനെ തടയാനാണ് BCG വാക്‌സിനെടുക്കുന്നത്?