താഴെ പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിൽ പെടാത്തത് ഏത് ?Aഅമിത രക്തസമ്മർദ്ദംBപക്ഷാഘാതംCഫാറ്റിലിവർDമലേറിയAnswer: D. മലേറിയ Read Explanation: രോഗം കാരണം അമിത രക്തസമ്മർദ്ദം കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് പക്ഷാഘാതം മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത് , രക്തപ്രവാഹം തടസ്സപ്പെടുത്തുന്നത് ഫാറ്റിലിവർ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുവാൻ ഇടയാകുന്നത് മലമ്പനി അഥവാ മലേറിയ രോഗത്തിൻറെ രോഗകാരി : പ്ലാസ്മോഡിയം (പ്രോട്ടോസോവ) Read more in App