App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജ്യോതിശാസ്ത്ര പഠനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം

Aഇൻസാറ്റ്

Bആസ്ട്രോസാറ്റ്

Cഇന്ത്യസാറ്റ്

Dഭൂസൂര്യോപഗ്രഹം

Answer:

B. ആസ്ട്രോസാറ്റ്

Read Explanation:

ജ്യോതിശാസ്ത്ര പഠനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം -ആസ്ട്രോസാറ്റ്


Related Questions:

ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ളത് ------ ലാണ്
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ
ഏത് ബഹിരാകാശ ഏജൻസിയാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചത് ?