App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജ്വലനം നടക്കാൻ ആവശ്യമുള്ള വസ്തു ഏത് ?

Aഇന്ധനം

Bതാപം

Cഓക്സിജൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ജ്വലന ഘടകങ്ങളായ ഇന്ധനം, താപം, ഓക്സിജൻ എന്നിവ ആവശ്യമായ അളവിൽ ഉണ്ടെങ്കിലും പര്യാപ്തമായ അളവിൽ താപം ലഭിക്കുമ്പോൾ മാത്രമേ ജ്വലനം ആരംഭിക്കുകയുള്ളൂ


Related Questions:

വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?
എൽ പി ജി യുടെ ലോവർ എക്സ്പ്ലോസീവ് ലിമിറ്റ് എത്ര ?
What is a scold?
താഴെ പറയുന്നവയിൽ ജ്വലന ത്രികോണത്തിൽ ഉൾപെടാത്തത് ഏത് ?
പ്രാഥമിക അഗ്നിശമന മാധ്യമമായി ഫയർ ബക്കറ്റുകളിൽ സൂക്ഷിക്കുന്ന മാധ്യമം ഏത് ?