App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഡച്ചുകാരുടെ സംഭാവനയേത് ?

Aചരകസംഹിത

Bഅഷ്ടാംഗഹൃദയം

Cഹോർത്തുസ് മലബാറിക്കസ്

Dഅർത്ഥശാസ്ത്രം

Answer:

C. ഹോർത്തുസ് മലബാറിക്കസ്


Related Questions:

സ്വാതന്ത്രാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഓപ്പറേഷൻ ബാർഗ ആരംഭിച്ച വർഷം ഏതാണ് ?
മദ്ധ്യപ്രദേശ് വഴി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ താഴെപ്പറയുന്നവയിൽ ഏതാണ് ?
2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിൻറ്റെ അദ്ധ്യക്ഷൻ ആര്?
സർദാർ വല്ലഭായി പട്ടേൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ ?
Which is the first State in India to set up a 'Happiness Department' ?