App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമേത് ?

Aവേട്ടക്കാരൻ

Bസപ്തർഷികൾ

Cകാശ്യപി

Dഅർസാ മേജർ

Answer:

A. വേട്ടക്കാരൻ

Read Explanation:

വേട്ടക്കാരൻ ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമാണിത്. ഇതിലെ നക്ഷത്രങ്ങളെ തമ്മിൽ യോജിപ്പിച്ചാൽ ഒരു വേട്ടക്കാരന്റെ രൂപം സങ്കല്പിക്കാനാവും. ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ വേട്ടക്കാരനായ ഓറിയോണിന്റെ പേരാണ് ഈ നക്ഷത്രഗണത്തിന് നൽകിയിരിക്കുന്നത്


Related Questions:

അന്താരാഷ്ട്രതലത്തിൽ ബഹിരാകാശവാരമായി ആചരിക്കുന്ന എന്നാണ് ?
ഭൂമിയിൽ നിന്ന് 3 .84 ലക്ഷം km അകലെ സ്ഥിചെയ്യുന്ന ആകാശഗോളം
സപ്തർഷികൾ എന്ന നക്ഷത്രഗണം യൂറോപ്യൻ രാജ്യങ്ങളിൽ ഏതു പേരിൽ അറിയപ്പെടുന്നു
ഏത് ബഹിരാകാശ ഏജൻസിയാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചത് ?
സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ?