ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----Aബഹിരാകാശ ഗവേഷണ കേന്ദ്രംBബഹിരാകാശ ശാലCബഹിരാകാശ നിലയംDബഹിരാകാശ പരീക്ഷണശാലAnswer: C. ബഹിരാകാശ നിലയം Read Explanation: ബഹിരാകാശ നിലയം ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ബഹിരാകാശ നിലയം. പരീക്ഷണങ്ങൾക്കും മറ്റുമായി ബഹിരാകാശ നിലയത്തിൽ എത്തുന്നവർക്ക് നേരിടുന്ന പ്രശ്നങ്ങൾ വായു ഇല്ല ജലമില്ല ഭാരം അനുഭവപ്പെടുന്നില്ല ശബ്ദമില്ല ഗുരുത്വാകർഷണമില്ല .Read more in App