App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏത് ?

Aഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കുറഞ്ഞവയാണ്.

Bലബോറട്ടറികളിൽ സാധാരണ ഉപയോഗിക്കുന്ന പല ആസിഡുകളും ബേസുകളും വീര്യം കൂടിയവയാണ്.

Cഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കൂടിയവയാണ്

Dലബോറട്ടറികളിൽ ഉപയോഗിക്കുന്ന ആസിഡുകളും ബേസുകളും വീര്യം കൂടിയവയും ഉണ്ട് കുറഞ്ഞവയും ഉണ്ട്

Answer:

C. ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കൂടിയവയാണ്

Read Explanation:

ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കുറഞ്ഞവയാണ്. എന്നാൽ ലബോറട്ടറികളിൽ സാധാരണ ഉപയോഗിക്കുന്ന പല ആസിഡുകളും ബേസുകളും വീര്യം കൂടിയവയാണ്.


Related Questions:

എപ്പോഴാണ് ന്യൂഡൽഹിയിൽ പരീക്ഷണാർഥം ഒരു ഹൈഡ്രജൻ ബസ്സ് നിരത്തിലിറക്കിയത്?
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുന്ന ലായനി
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
കത്തുന്ന വാതകമാണ് -----
താഴെ പറയുന്നവയിൽ ഏതു വാതകവുമായി ഹൈഡ്രജൻ യോജിച്ചാണ് ജലമുണ്ടാകുന്നത് ?