Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ദേശീയ ഗ്രാമീണ തൊഴിൽ തൊഴിലുറപ്പ് നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്- 2005 സെപ്റ്റംബർ 5
  2. നിയമം പാസാക്കുന്ന സമയത്ത് രാഷ്ട്രപതി- പ്രണബ് മുഖർജി
  3. തൊഴിലുറപ്പ് പദ്ധതികളിലെ ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തങ്ങൾ പരാമർശിക്കുന്ന. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ വകുപ്പ് -സെക്ഷൻ 14.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C1 തെറ്റ്, 3 ശരി

    D1 മാത്രം ശരി

    Answer:

    D. 1 മാത്രം ശരി

    Read Explanation:

    •  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിലവിൽ വരാൻ കാരണമായ നിയമം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം,
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്- 2005 സെപ്റ്റംബർ 5
    •  നിയമം പാസാക്കുന്ന സമയത്ത് രാഷ്ട്രപതി- എ പി ജെ അബ്ദുൾകലാം .
    •  നിയമം നിലവിൽ വന്നത് -2006 ഫെബ്രുവരി 2
    • തൊഴിലുറപ്പ് പദ്ധതികളിലെ ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തങ്ങൾ പരാമർശിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ വകുപ്പ്- സെക്ഷൻ 16.

    Related Questions:

    കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
    പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിന്റെ മൊബൈൽ ആപ് ആണ് ?
    കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
    കേരളത്തിന്റെ തനത് കായികവിനോദങ്ങൾ നിലനിർത്തുന്നതിനും പുതിയ തലമുറയ്ക്ക് കൈമാറാനും ആയി നടപ്പാക്കുന്ന പദ്ധതി ഏത്?
    അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?