താഴെ പറയുന്നവയിൽ പ്രൊജക്റ്റീവ് ടെക്നിക്കുകൾക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?
Aറോഷാക്ക് മഷിയിറ്റുകൾ (Rorschach Inkblot Test)
Bതീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (TAT)
Cചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ് (CAT)
Dടീച്ചിംഗ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Teaching Aptitude Test)