താഴെ പറയുന്നവയിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സ് ?Aമുട്ടBഅരിCതേൻDപഴംAnswer: A. മുട്ട Read Explanation: സ്രോതസ്സുകൾസസ്യജന്യ പ്രോട്ടീനുകൾ- കടല,പയർവർഗങ്ങൾ, സോയാബീൻജന്തുജന്യ പ്രോട്ടീനുകൾ- മുട്ട, മീൻ, മാംസം,പാൽ Read more in App