App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ എത്ര ?

A70 - 110 mg/dL

B50 - 110 mg/dL

C110 - 140 mg/dL

D55 - 95 mg/dL

Answer:

A. 70 - 110 mg/dL

Read Explanation:

  • രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ്  70 - 110 mg/100 ml ആണ് 
  • രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ്  9 - 11 mg/100 ml ആണ്
  • പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ - 200 mg/dL വരെ

Related Questions:

ഒരു ജലായനത്തിൽ നിയമ പ്രകാരം നടത്തേണ്ട സർവ്വേകൾ ഏതെല്ലാം?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
ഭക്ഷ്യ വസ്തുക്കളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം :
കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?
കാർബൺ , ഹൈഡ്രജൻ , ഓക്സിജൻ എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ് _____ .