Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിൻ്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്തത് ഏത്?

Aകുരിശു യുദ്ധങ്ങൾ

Bകർഷക കലാപങ്ങൾ

Cനാണയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു

Dദേശരാഷ്ട്രങ്ങളുടെ ആവിർഭാവം

Answer:

C. നാണയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു


Related Questions:

കോൺസ്റ്റാൻഡിനേപ്പിളിൻറെ ഇപ്പോഴത്തെ പേരെന്താണ് ?
ഗ്രേറ്റ് മോസ്‌ക്' എവിടെ സ്ഥിതി ചെയ്യുന്നു ?
പാശ്ചാത്യ റോമാസാമ്രാജ്യത്തിൻറെ ചില ഭാഗങ്ങൾ കയ്യടക്കിയിരുന്ന ഗോത്ര വർഗക്കാരായിരുന്നു ?
അബ്ബാസിയ ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു ?
മധ്യകാലത്തു ജപ്പാനിൽ അധികാരം കൈയാളിയിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാർ അറിയപ്പെട്ടിരുന്ന പേരെന്ത് ?