App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബഹുവചനപദം അല്ലാത്തത് ഏത്?

Aചെടികൾ

Bമിടുക്കർ

Cആട്ടിടയർ

Dപണിക്കർ

Answer:

D. പണിക്കർ

Read Explanation:

  • വചനം - ഒരു വസ്തു ഒന്നോ അതിലധികമോ എന്ന് കാണിക്കുന്നതിനായി നാമത്തിൽ വരുത്തുന്ന രൂപഭേദം
  • ഏകവചനം - ശബ്ദത്തിന്റെ രൂപം ഒന്നിനെയാണ് കുറിക്കുന്നതെങ്കിൽ അത് ഏകവചനം
  • ഉദാ : മനുഷ്യൻ ,ആന ,ശത്രു
  • ബഹുവചനം - ഏകവചന രൂപങ്ങളോട് 'ആർ ' 'മാർ ' 'കൾ ' എന്നീ പ്രത്യയങ്ങൾ ചേർത്താൽ കിട്ടുന്ന വചനം
  • ഉദാ : ചെടികൾ ,മിടുക്കർ ,ആട്ടിടയർ

Related Questions:

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.
ബഹുവചന രൂപമേത് ?
'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?