ചിലർ എന്ന പദം ഏത് വചനമാണ്?AഏകവചനംBസലിംഗ ബഹുവചനംCഅലിംഗ ബഹുവചനംDദ്വിവചനംAnswer: C. അലിംഗ ബഹുവചനം Read Explanation: അലിംഗ ബഹുവചനം പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന് അവയ്ക്ക് പൊതുവെയുള്ള ബഹുത്വം കാണിക്കുന്ന വചനം ആൺ -പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കാത്ത ബഹുവചനം അർ ,മാർ ,കൾ എന്നിവയാണ് അലിംഗ ബഹുവചനത്തിന്റെ പ്രത്യയങ്ങൾ ഉദാ : ചിലർ , കുട്ടികൾ ,മൃഗങ്ങൾ ,ജനങ്ങൾ ,അദ്ധ്യാപകർ Read more in App