App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടാത്ത ജീവകം ഏത് ?

Aജീവകം B 5

Bജീവകം E

Cജീവകം k

Dജീവകം B 7

Answer:

B. ജീവകം E

Read Explanation:

  • കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ ഇ
  • കരള് ധാന്യങ്ങൾ മാംസം പാൽ എന്നിവ ജീവകം യുടെ സ്രോതസ്സുകൾ ആണ്
  • ടോക്കോ ഫറോൾ എന്നതാണ് ഇതിൻറെ ശാസ്ത്രീയ നാമം.
  • പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ജീവകം ആയതിനാൽ ജീവകംE ആന്റി സ്‌റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു.

Related Questions:

'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തത രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ H എന്നറിയപ്പെടുന്നത് ഏതാണ് ?
പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?
രക്ത കോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?