App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബാലഗംഗാധർ തിലകിൻ്റെ Journal ഏതാണ് ?

Aഇന്ത്യൻ ഒപ്പീനിയൻ

Bഇന്ത്യൻ മിറർ

Cയങ് ഇന്ത്യ

Dമാറത്ത

Answer:

D. മാറത്ത

Read Explanation:

  • 1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ.

  • 1861-ൽ മൻമോഹൻ ഘോഷും ദേവേന്ദ്രനാഥ ടാഗോറും ചേർന്ന് സ്ഥാപിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ആനുകാലികമായിരുന്നു ഇന്ത്യൻ മിറർ.

  • 1919-ൽ മഹാത്മാഗാന്ധി ആരംഭിച്ച പത്രമാണ് യങ്ങ് ഇന്ത്യ.


Related Questions:

വന്ദേമാതരം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?
കേസരി ആരുടെ പത്രമാണ്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത് ?
' പ്രബുദ്ധ ഭാരത് ' ആരുടെ പ്രസിദ്ധീകരണമാണ് ?