രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം ഏത് ?Aബംഗദൂത്Bമിറാത്ത് ഉൾ അക്ബർCബംഗാ ദർശൻDഗോകാരുണ്യനിധിAnswer: A. ബംഗദൂത് Read Explanation: ബംഗദൂത് 1829-ൽ കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വാരിക രാജാ റാം മോഹൻ റോയ് ആയിരുന്നു സ്ഥാപകൻ ഞായറാഴ്ചകളിലാണ് ഇത് പുറത്തിറങ്ങിയിരുന്നത് 1829 മെയ് 9 ന് 'ബംഗാൾ ഹെറാൾഡി'നോടൊമാണ് പ്രാദേശിക ഭാഷയായ ബംഗാളിയിൽ ബംഗദൂത് പ്രസിദ്ധീകരണം ആരംഭിച്ചത് നീൽരതൻ ഹൽദാർ ആയിരുന്നു ഇതിൻ്റെഎഡിറ്റർ. ഇതിൻ്റെ ഇംഗ്ലീഷ് പതിപ്പ് 'ഹിന്ദു ഹെറാൾഡ്' എന്ന പേരിലും പ്രസിദ്ധീകരിച്ചിരുന്നു Read more in App