App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുടുംബങ്ങളിലെ വനിതകളെ സംരംഭകരാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതി ഏത് ?

Aതീരമൈത്രി

Bമത്സ്യമൈത്രി

Cവനിതാമൈത്രി

Dസാമൂഹ്യമൈത്രി

Answer:

A. തീരമൈത്രി

Read Explanation:

തീരമൈത്രി മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുടുംബങ്ങളിലെ വനിതകളെ സംരംഭകരാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനപദ്ധതി കേരള സർക്കാർ നടപ്പിലാക്കി വരുന്നു. കേരളത്തിലുടനീളം നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മത്സ്യത്തൊഴി ലാളി വനിതകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീക രണം ഉറപ്പുവരുത്തുന്നതിന് സാധിക്കും


Related Questions:

വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാനദണ്ഡങ്ങൾക്കനുസരിച്ച് സർക്കാർ നൽകുന്ന സാമ്പത്തിക ആനുകൂല്യമോ പിന്തുണയോ ആണ് ----
തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ -----അസമത്വം സൃഷ്ടിക്കുന്നു
“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?
താഴെ പറയുന്നവയിൽ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങൾക്കും ദുർബലവിഭാഗങ്ങൾക്കും സാമ്പത്തികസഹായം നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള സർക്കാരിന്റെ സാമൂഹികസുരക്ഷാപദ്ധതി ഏതാണ് ?