App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മധ്യകാല ഇന്ത്യന്‍ സമൂഹത്തിലെ ഉപരിവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവർ ആര് ?

Aകൃഷിക്കാർ

Bരാജാക്കന്മാർ

Cകരകൗശല പണിക്കാർ

Dചെറുകിട മാൻസബ്ദാർമാർ

Answer:

B. രാജാക്കന്മാർ


Related Questions:

ചോള ഭരണകാലത്ത് ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി ഏതാണ് ?
മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
സതി അനുഷ്ടാനം നേരിൽ കണ്ടതായി പറഞ്ഞിട്ടുള്ള വിദേശ സഞ്ചാരി ആരാണ് ?
മുഗൾ കാലഘട്ടത്തിൽ സ്വന്തമായി കൃഷിയിടം ഉണ്ടായിരുന്ന കർഷകർ അറിയപ്പെട്ടിരുന്ന പേരെന്താണ് ?
' മിഫ്ത്തഹുൽ ഫസല ' ഏത് നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് ?