താഴെ പറയുന്നവയിൽ 'മെറ്റ' എന്ന കമ്പനിയുമായി ബന്ധമില്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത് ?Aഇൻസ്റ്റഗ്രാംBടെലിഗ്രാംCഫെയ്സ് ബുക്ക്Dവാട്സാപ്പ്Answer: B. ടെലിഗ്രാം Read Explanation: സഹോദരന്മാരായ നിക്കോളായ് , പവൽ ഡുറോവ് എന്നിവർ നിർമിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം - ടെലിഗ്രാംടെലിഗ്രാം 2013 ലാണ് ആരംഭിച്ചത് Read more in App